നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജീവനക്കാരൻ വസന്ത രാജ് നിര്യാതനായി




കണ്ണൂർ :ഒണ്ടേൻപറമ്പ് വാട്ടർ ടാങ്കിന് സമീപം ഗത് സമന യിൽ പരേതരായ റെജി നോൽ ഡ് ജേക്കബ്ബിന്റെയും ഐറീസ് ടീച്ചറുടെയും മകൻ വസന്ത രാജ് ജേക്കബ്ബ് 64 നിര്യാതനായി നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം 3 മണി മുതൽ 4 മണി വരെ  പരേതന്റെ ഭൗതികശരീരം ചേംബർ ഹാളിൽ  പൊതുദർശനത്തിന്  വെക്കും ശവസംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക് താണ  CSI സെമിത്തേരിയിൽ . ഭാര്യ രജനി മകൻ ഷിജിൻ സാം ജേക്കബ്ബ് (മെഡിക്കൽ റപ്പ്)സഹോദരങ്ങൾ: വൽസരാജ് ജേക്കബ്ബ്, പരേതനായ വിനയരാജ് ജേക്കബ്ബ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം