ഈണം സംഗീത കൂട്ടായ്മ പ്രസിഡൻ്റ്.എം.പി.അബ്ദുല്‍ മജീദ് നിര്യാതനായി

 '



കണ്ണൂര്‍: കണ്ണൂരിൻ്റെകലാ സാംസ്കാരിക കൂട്ടായ്മകളിൽ നിറഞ്ഞു നിന്നമുന്‍കാല പ്രവാസി കൊറ്റാളി ഹുദാ മസ്ജിദിന് സമീപം സഫൂറാസില്‍ എം.പി.അബ്ദുല്‍ മജീദ് (71) നിര്യാതനായി. കണ്ണൂര്‍ സിറ്റി ഈണം സംഗീത കൂട്ടായ്മയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: പുളിക്കണ്ടി സഫൂറ മക്കള്‍ :ഹാശിം,, നൗഫല്‍, ഫൈസല്‍, അഫ്‌സല്‍

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം