കണ്ണൂരിൽ എസ് എഫ്.ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ എസ്.എ ഫ്ഐ നേതാവിനെ കുത്തി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ ഒളിവിൽ ക ഴിയുകയായിരുന്ന തോട്ടട സ്വദേശി മു ഹമ്മദ് ബാദുഷ (23) തൊടുപുഴയിൽ നിന്നും കണ്ണൂർ ടൗൺ പോലീ സ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഏർവാ ടിയിൽ ഒളിവിൽ കഴിഞ്ഞുവ രികയായിരുന്നു പ്രതി പൊലി
സ് അന്വേഷണം നടക്കുന്നതിനിടെ അവിടെ നിന്ന് മുങ്ങുകയായിരുന്നു. ഇയാൾ തൊടുപുഴയിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്
തൊടുപുഴ പോ ലീസിന്റെ സഹായ ത്തോടുകൂടിയാണ് കണ്ണൂർ ടൗൺ പോലീസ് ടികൂടിയത്.കേസിലെ ഒന്നാം പ്രതിയും കൊ ലപാതക കേസിൽ ഉൾപ്പെട്ട റബീഹിനെ(27) ടൗൺ പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
തോട്ടട എസ്.എൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കോളേജിന് മുന്നിലെത്തിയ എസ്.എഫ്.ഐ എ ടക്കാട് ഏരിയ പ്രസിഡൻ്റായ വൈഷ്ണവിനെയാണ് മാരകായുധം കൊണ്ടു സംഘം ചേർന്ന് വധി ക്കാൻ ശ്രമിച്ചത്.
2025 ആഗസ്ത് 24ന് തോട്ടട എസ് എൻ കോ ളേജിന് മുൻപിലുള്ള റോഡിൽ ബൈ ക്കിലെത്തിയ ലഹരിമാഫിയാ സംഘത്തിൽപ്പെട്ട ഇരുവരും ചേർന്ന് സർ ജിക്കൽ കത്തി കൊണ്ടാണ് കാലിന്കുത്തി പരിക്കേൽപ്പി ച്ചത്
കാലിൻ്റെ ഞരമ്പ് മുറിഞ്ഞു പോയ വൈഷ്ണവ് മാസങ്ങളോളം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ ടൗൺ പോലി സ് ഉദ്യോഗസ്ഥരായ ഷാജി, ഷൈജു, നാസർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർകോട തിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Comments
Post a Comment