പരസ്യ കമ്പി നി ജീവനക്കാരിയെ പീഡിപ്പിച്ച റെയിൽവെ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
കണ്ണൂർ: പരസ്യകമ്പനിക്കായി മാർക്കറ്റിങ് എക്സിക്യൂട്ടിവായി പ്രവർത്തി ക്കുന്ന യുവതിയെ ഓഫീ സ് കാബിനിൽ വെച്ചി പീ ഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റെയിൽവെ ഉ ദ്യോഗസ്ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
പാലക്കാട് ജില്ലയിലെ 37 കാരിയുടെ പരാതിയിലാണ് കണ്ണൂർ റെയിൽവെയിലെ കൊമേഴ്സ്യൽ വിഭാഗം ചീഫ് ഇൻസ്പെക്ടറായ അൻപതു വയസുകാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. യുവതി ജോലി ചെ
യ്യുന്ന പരസ്യ കമ്പനിയുടെ ഓർഡറിനും മറ്റുമായി ഈക്കഴിഞ്ഞ സപ്തംബർ മാ സത്തിലാണ് ഉദ്യോഗസ്ഥനെ സമീപിച്ചത്. ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാൻ ഇയാൾ ജോലി ചെയ്യുന്ന
കാബിനിലെത്തി യപ്പോഴാണ് യുവതിയെ ഇ യാൾകടന്നു പിടിച്ച് പീഡിപ്പി ക്കാൻ ശ്രമിച്ചത്.കുതറി രക്ഷപ്പെട്ട യുവതി യെ പിന്നീട് നിരന്തരം വാട് സാപ്പിൽ മെസേജ് അയച്ച് റി സോർട്ടിലേക്ക് ലൈംഗിക ചൂഷണ ലക്ഷ്യത്തോടെ ക്ഷണിക്കുക യും ഓർഡറും ബില്ലും പാ സാക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്നു ഭീഷണിപ്പെ ടുത്തുകയും ചെയ്‌തു.യുവതി വഴങ്ങാതെ വന്ന പ്പോൾ 13 ലക്ഷത്തിൻ്റെ വി ഡിയോ വാൾ നശിപ്പിക്കുക യും മറ്റും ചെയ്‌തു. തുടർ
ന്ന് യുവതി റെയിൽവെ ഡി വിഷണൽ ഓഫീസിൽ പ രാതി നൽകിയെങ്കിലും ന ടപടിയില്ലാത്തതിനാൽ ക ണ്ണൂർ സിറ്റി പോലീസ് ക മ്മീഷണർക്ക് പരാതി നൽ കുകയായിരുന്നു. പരാതി പരിശോധിച്ച സിറ്റി പോ ലീസ് കമ്മീഷണർ ടൗൺ പോലീസിനോട് കേസെടു ത്ത് അന്വേഷിക്കാൻ നിർ ദേശിക്കുകയായിരുന്നു.

Comments
Post a Comment