സ്പിന്നിങ് മില്ലിൽ നിന്നും വിരമിക്കുന്നഇ.കെ. സിറാജിന് യാത്രയയപ്പു നൽകി





താഴെചൊവ്വ:കണ്ണൂർ സഹകരണ സ്പിന്നിങ്ങ് മില്ലിൽ നിന്നും35 വർഷത്തെ  സേവനത്തിന് ശേഷം വിരമിക്കുന്ന ഇ.കെ. സിറാജിന് മിൽ മാനേജ്മെന്റ് യാത്രയയപ്പ് നൽകി.  ചെയർമാൻ എം.പ്രകാശൻ  ഉദ്ഘാടനം ചെയ്തു. മാനേജിങ്ങ് ഡയരക്ടർ സി.ആർ രമേഷ് അധ്യക്ഷനായി. കെ.പി.അശോകൻ, ഇ.കെ.രമേശൻ,സുധീർ, വി.സുരേശൻ,ബി. ജയദേവൻ,ശ്രീരാജ് രാമകൃഷണൻ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം