തേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരുക്ക്




കേളകം: അടയ്ക്കാത്തോട് തേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരുക്കേറ്റു.നാരത്തട്ട് സ്വദേശികളായ മുളംപൊയ്കയിൽ ഷറഫുദ്ദീൻ , പുത്തൻപറമ്പിൽ ഇല്ല്യാസ്, പുത്തൻപുരക്കൽ സെയ്ദ്, പുത്തൻപുരക്കൽ കെബിർ എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഷറഫുദീന പേരാവൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് തേനിച്ചയുടെ അക്രമണമുണ്ടായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം