യൂനിക് മ്യൂസിക് ലൈവ്സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്തു

 


കണ്ണൂര്‍: കണ്ണൂര്‍ യൂനിക് മ്യൂസിക് ലൈവ് സംഗീത വിരുന്ന് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എന്‍കെ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. മ്യൂസിക് ലൈവ് സെക്രട്ടറി ജമാല്‍ സിറ്റി, ഡോ. ടി ശശിധരന്‍, സുഹൈദ്, രാഖിന, പ്രസിഡന്റ് യു സുമജ, ശ്രീജ പ്രസംഗിച്ചു.ഗാനസന്ധ്യയില്‍ ഷുഹൈബ്, ഷിന്റോ, നിയാസ്, പി ഷരീഫ്, ശൈലേഷ്, ശ്രീജ, രാഖി, റസല്‍ ഗാനമാലപിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം