വി.ആർ കൃഷ്ണൻ നമ്പ്യാർ നിര്യാതനായി
പെരളശേരി: വടക്കുമ്പാട് വടക്കയിൽ വി ആർ കൃഷ്ണൻ നമ്പ്യാർ (85)നിര്യാതനായി.ഭാര്യ:-കെ പി ചന്ദ്രമതിമക്കൾ:-ബീന (ആർ ഡി ഏജന്റ് പെരളശ്ശേരി പോസ്റ്റ് ഓഫീസ്)ഓമന, ലീന ( ബിൽ കളക്ടർ കാൽകോ കല്യാശ്ശേരി)മരുമക്കൾ :-അശോകൻ(ടയർ വർക്ക്ഷോപ്പ് ആർ വി മെട്ട) സതീഷ് കുമാർ(പുതിയതെരു )ധനജ്ഞയൻ(കല്യാശ്ശേരി)സംസ്കാരം 12 ന്തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.

Comments
Post a Comment