എ.വി രാമചന്ദ്രൻ നിര്യാതനായി
മുണ്ടയാട്: താർ റോഡിന് സമീപം ലക്ഷ്മി ഗോവിന്ദത്തിൽ എ. വി രാമചന്ദ്രൻ (75 ) നിര്യാതനായി. കിർലോസ്കർ (ചെന്നൈ) റിട്ട. എൻജിനീയറായിരുന്നു. ഭാര്യ: സി കെ ശോഭ ( ഗിരിജ ). മക്കൾ, ജിതേഷ് ( എഞ്ചിനീയർ യു എസ് എ), രാഗി ( യു എസ് എ). മരുമക്കൾ - ദിവ്യ, രതീഷ്.സഹോദരങ്ങൾ:ജനാർദ്ദന കുറുപ്പ്, നാരായണക്കുറുപ്പ്, പരേതരായ മീനാക്ഷി അമ്മ, പത്മനാഭ കുറുപ്പ്, കാർത്യായനിയമ്മ, കുഞ്ഞിരാമൻ, ശങ്കരൻ,
സംസ്കാരം- 9/01/26 ന് ( വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കോട് ചാൽ ബീച്ചിൽ ശാന്തിതീരം സമുദായ ശ്മശാനത്തിൽ നടക്കും.

Comments
Post a Comment