കെ. സുജിത്തിൻ്റെ വിയോഗത്തിൽ അനുശോചിച്ച് കണ്ണൂരിലെ പൗരാവലിയും സഹപ്രവർത്തകരും
കണ്ണൂർ :കണ്ണൂരിലെ ഓട്ടോറിക്ഷ മേഖലയിലെ നിറസാന്നിദ്ധ്യവുംAKSATU സംസ്ഥാന സമിതി അംഗവുമായ കെ.സുജിത്തിന്റെ വിയോഗത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ അനുശോചന യോഗം നടത്തി.യോഗത്തിൽ വി.വി മുഹമൂദ് സ്വാഗതം പറഞ്ഞു. AK SATU സംസ്ഥാന ജന: സെക്രട്ടറിഎൻ. ലക്ഷ്മണൻ അദ്ധ്യക്ഷനായി. അഡ്വ. കസ്തൂരിദേവൻ (Ak SATU ) .എ.വിപ്രകാശൻ(CITU ) മിൽന രാജീവൻ, (INTUC) സി.കെ ശശിധരൻ, (BMS) അശ്രഫ് മുല്ല (STU ), ഇംതിയാസ്.C, (FIT U ) കുന്നത്ത് രാജീവൻ , (സംയുക്ത സമിതി ചെയർമാൻ) തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment