അഡ്വ. വി. രാജഗോപാലൻ നിര്യാതനായി




പയ്യന്നൂർ: കരിവെള്ളൂർപുത്തൂരിലെ മുൻ വ്യോമസേന ഉദ്യോഗസ്ഥനും നെഹ്റു കോളേജ് മുൻ അദ്ധ്യാപകനും പയ്യന്നൂരിലെ സീനിയർ അഭിഭാഷകനുമായ അഡ്വ: വി. രാജഗോപാലൻ(81) നിര്യാതനായി.ഭാര്യ: സത്യഭാമ. കെ വി . മക്കൾ: സത്യരാജ് കെ വി,രാജ്കുമാർ കെ വി,സജിത കെ വി, സജിത്ത് കെ വി, സജിന കെ വി(അധ്യാപിക, എ കെ ജി ഗവ ഹയർ സെക്കൻഡറി സ്കൂൾ,പെരളശ്ശേരി)സന്ദീപ് കെ വി(ഗൾഫ്).മരുമക്കൾ:ഉമേഷ് വി വി(നീലേശ്വരം), സുഭാഷ് കെ പി(മുഴപ്പിലങ്ങാട്), ശരണ്യ (പുത്തൂർ),സഹോദരങ്ങൾ:പരേതരായ വാരിക്കര കുഞ്ഞികണ്ണമാരാർ,നാരായണമാരാർ, പാർവ്വതി മരസ്യാർസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുത്തൂരിലെ സമുദായ ശ്മശാനത്തിൽ..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം