നിലാവ് ചാരിറ്റബിൾ ട്രസ്റ്റ്‌ പുതുവത്സര സമ്മാനങ്ങൾ വിതരണം ചെയ്തു

 





തലശേരി :ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നിലാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റുകളും,  മരുന്നുകളും വിതരണം ചെയ്തു.ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചെയർമാൻ വി.കെ സന്തോഷ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി സുരേഷ് ബാബു, വിമൽ. ടി.വിൽസൺ, ടെൻസി നോമിസ്, വിജോയ്‌ പി.വി, സാജൻ.വി, ജയൻ പരമേശ്വരൻ  എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം