ആറളം ഫാമിൽ ചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
ഇരിട്ടി :ആറളം ഫാമിൽ കള്ള് ചെത്തുന്ന തിനിടെ തൊഴിലാളി തെങ്ങിൽ നിന്നും വീ ണു മരിച്ചു. പാലപ്പു ഴ സ്വദേശിയും വിള ക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയു
മായ പഴയിടത്തിൽ പ്രകാശനാണ് (56) മരിച്ചത്. ആറളം ഫാം ഒന്നാം ബ്ലോ ക്കിൽ കള്ളു ചെത്തു ന്നതിനിടെയാണ് അ പകടം. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം. വീഴ്ച്ചയിൽ ഗുരുതരമായി പരുക്കേറ്റ പ്രകാശനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Comments
Post a Comment