17 വയസുകാരിയെ പീഡിപ്പിച്ച മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ




മുഴക്കുന്ന്:പതിനേഴു കാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽഎടത്തൊട്ടി കൊട്ടയാടിലെ റിട്ട. അധ്യാപകൻ കൂടിയായ കുന്നത്ത് കെ.സി.ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം