ആൾ ഇന്ത്യാ ബി എസ് എൻ എൽ ഡി ഒ ടി പെൻഷനേഴ്സ് അസോ. കണ്ണൂർ എസ് എസ് എ ജില്ല സമ്മേളനം 23 ന് ധർമ്മശാലയിൽ തുടങ്ങും

 

'



 ധർമ്മശാല:ടെലികോം വകുപ്പിൽ നിന്നും ബി എസ് എൻ എൽ മേഖലയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടനയായ ആൾ ഇന്ത്യാ ബി എസ് എൻ എൽ ഡി ഒ ടി പെൻഷനേഴ്സ് അസോ. കണ്ണൂർ എസ് എസ് എ (കണ്ണൂർ കാസറഗോഡ്) സംയുക്ത ജില്ല സമ്മേളനം  ഫെബ്രവരി 23, 24 തിയ്യതികളിൽ ധർമ്മശാല കൽകോ ഓഡിറ്റോറിയത്തിൽ നടക്കും.. സമ്മേളനത്തിൻ്റെ വിജയത്തിനായി ധർമ്മശാലയിൽ    സ്വാഗത സംഘം രൂപീകരിച്ചു.  സി പി  എം ഏരിയാ സെക്രട്ടറികെ. സന്തോഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ : കെ. സന്തോഷ്  (ചെയർമാൻ) കെ.പി. പത്മനാഭൻ (ജനറൽ കൺവീനർ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം