ലോകഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ പ്രബീഷിന് ജന്മനാട് സ്വീകരണമൊരുക്കി



കാപ്പാട് :അബുദാബിയിൽ വച്ച് നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിം അബുദാബി -2026 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ  പ്രബിഷിന് പൗരസമിതി കാപ്പാടിന്റെ നേതൃത്വത്തിൽ കായിപീടിക പരിസരത്തുനിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു കാപ്പാട് സിപി സ്റ്റോർ ബസാറിൽ വെച്ച് സ്വീകരണവും ഉപഹാരവും നൽകി സ്വീകരണ പരിപാടി കൗൺസിലർ എം റഫീക്കിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്തു പരിപാടിയിൽ കൗൺസിലർ സി സി ഗംഗാധരൻ, കട്ടേരി നാരായണൻ,എം കെ ധനേഷ് ബാബു, മധുസൂദനൻ സി.സി  ബാലചന്ദ്രൻ പി ,കെ കെ  ഉദയഭാനു മാസ്റ്റർ. മുൻ കൗൺസിലർ മിനി അനിൽകുമാർ.നിഷിത്. ടി.പി,അനീഷ് എം,ദിനൂപ് .ടി.പി  സജിവൻ എം അഭിജിത്ത് കാപ്പാട് , ജിജിൻ. സി അനിൽകുമാർ എസ് കെ രമേശൻ മേസ്ത്രി, തുടങ്ങിയവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം