വീട്ടുചെലവിന് പണം തരാത്തത് ചോദ്യം ചെയ്തവയോധികയെ മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു: അന്വേഷണാ മാരംഭിച്ച് പൊലിസ്
കണ്ണൂർ: പയ്യാമ്പലം പള്ളിയാൻ മൂലയിൽ വീട്ടുചെലവി ന് മകൻ പണംതരാത്തത് ചോ ദ്യംചെയ്തത് വയോധികയെ മകൻ കസേരയോടെ മുറ്റത്തേ ക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പള്ളിയാംമൂല ലക്ഷം വീട് നഗറിലെ വി ശാന്തയെ(82) കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ചു സംഭവത്തിനുശേഷം ഒളിവിൽപ്പോയ മകൻ വി സജീവനായി പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജി തമാക്കി. ബുധനാഴ്ച്ച രാത്രി പതി നൊന്നിനാണ് സംഭവം വിട്ടു ചെലവിന് സജീവൻ പണം നൽ കാഞ്ഞത് ശാന്ത ചോദ്യംചെയ്ത വൈരാഗ്യത്തിലാണ് വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ തടഞ്ഞുവച്ചശേഷം ഇരിക്കുന്ന കസേര ഉൾപ്പടെ സജീവൻ പുറത്തേക്കെറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സജീവനായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

Comments
Post a Comment