വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി നിര്യാതയായി

 '





പഴയങ്ങാടി:വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി  (78 )നിര്യാതയായി. ഭർത്താവ്. പരേതനായ കുന്നുമ്മൽ പുതിയ വീട്ടിൽ പദ്മനാഭൻ. മക്കൾ .രേഖ, പ്രേജിത്. മരുമക്കൾ :ചന്ദ്രൻ (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി, മണ്ടുർ), രമ്യ, (എരമം).സഹോദരങ്ങൾ: നാരായണൻ,മധുസൂദനൻ, ശാരദ, ചന്ദ്രൻ, ബാലകൃഷ്ണൻ, വിജയൻ, ഗണേശൻ, പരേതയായ കാഞ്ചന, കനകം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം