മാളികപ്പറമ്പിൽ പി. റോജൻ നിര്യാതനായി
കാടാച്ചിറ : മാളികപ്പറമ്പ് യുവ ധാര ക്ളബ്ബിന് സമീപം താമസിക്കുന്ന പറമ്പത്ത് വീട്ടിൽ പി. റോജൻ (39) നിര്യാതനായി. സിസിൽ - ശാന്ത ദമ്പതികളുടെ മകനാണ്.ഭാര്യ: ദീപ.മകൻ: റി നോയ് 'സഹോദരങ്ങൾ: റോഷൻ' റോസിലി, റോബിൻ സംസ്കാരം 17 ന് രാവിലെ 10 മണിക്ക് ചൊവ്വ പാതിര പറമ്പ് സി.എസ്.ഐ ചർച്ചിൽ നടക്കും.

Comments
Post a Comment