കെ.കെ. രവീന്ദ്രൻ നിര്യാതനായി
പെരളശേരി :കെ കെ രവീന്ദ്രൻ (71) നിര്യാതനായി ഭാര്യ പരേതയായ പ്രേമജ മക്കൾ :ജെസ്സി (പെരളശ്ശേരി സർവീസ് സഹകരണ ബാങ്ക്)ജിജോയ്(കോടതി കണ്ണൂർ) മരുമകൻ: അജേഷ് (ചാവശ്ശേരി) സഹോദരി ഗൗരി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടത്തി.

Comments
Post a Comment