കുന്നുമ്പ്രത്ത് രോഹിണി നിര്യാതയായി
മുഴപ്പിലങ്ങാട് ' ശ്രീകുറുംബകാവിന് സമീപം അനിതാലയത്തിൽ കുന്നുമ്പ്രത്ത് രോഹിണി(97വ)നിര്യാതയായി.പരേതനായ കുറുന്താരത്ത് ഗോപാലൻ്റെ ഭാര്യയാണ്മക്കൾ:മനോഹരൻ,സുരേശൻ,സുധാകരൻ,ഉല്ലാസൻ,പ്രമോദൻ പരേതരായ ഗിരിജ,അനിത.മരുമക്കൾ*:പ്രസന്ന,അജിത,നിഷ,ബിന്ദു,നിബ.സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും..

Comments
Post a Comment