റോഡ് സുരക്ഷാ സന്ദേശവുമായി മോട്ടു ഹാപ്പിനെസ് പ്രദർശന മേളയിൽ




ധർമശാലം:റോഡ് സുരക്ഷ സന്ദേശം ജനങ്ങളിലെത്തിക്കുക യെന്ന ലക്ഷ്യത്തോടെ  മോട്ടോർവാഹന വകുപ്പിൻ്റെ റോഡ് സുരക്ഷ ഭാഗ്യ ചിഹ്നമായ മോട്ടു ധർമശാലയിലെ പ്രദർശന വിപണന മേളയിലെത്തിയത് കാഴ്ച്ചക്കാരിൽ കൗതുകമായി.

റോഡ് സുരക്ഷയെ കുറിച്ചും നിയമങ്ങളേക്കുറിച്ചും

 ചോദ്യങ്ങളുമായി  മോട്ടു ആളുകളെ കൈയിലെടുത്തു.  ശരിയായ ഉത്തരം പറഞ്ഞവർക്ക് സമ്മാനവും നൽകി.


 പ്രദർശന വിപണന മേളയിൽ  മോട്ടോർവാഹന വകുപ്പിൻ്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളും മേളയിൽ ഒരുക്കിയിട്ടുണ്ട്.  പൊതുജനങ്ങളുടെ സംശയ നിവാരണം മാത്രമല്ല കോടതിയിലേക്ക് മാറ്റപ്പെട്ടതുൾപ്പെടെയുള്ള

മോട്ടോർ വാഹന വകുപ്പിൻ്റെ എല്ലാവിധ ചെല്ലാനുകളും  തീർപ്പാക്കുന്നതിനുള്ള സൗകര്യം സ്റ്റാളിലുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം