വിമുക്തഭടൻ പി. ജോഷി നിര്യാതനായി

 





മയ്യിൽ: പൊയ്യൂരിലെ വിമുക്തഭടൻ പി. ജോഷി (42) നിര്യാതനായി.പരേതനായ പി. കരുണാകരൻ പി കിഴക്കേടത്ത് - രാധ ദമ്പതികളുടെ മകനാണ്.  ഭാര്യ':ലിൻഷ(അഴീക്കോട്),മകൾ:ശിവദ,സഹോദരങ്ങൾ: പി ഷൈജു(ഗൾഫ്),ഷൈമ(പൊയ്യൂർ).സംസ്കാരം:കണ്ടക്കൈ പറമ്പ് ശാന്തിവനം ശ്മശാനത്തിൽ നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം