വാഴയിൽ ധനേഷ് ചരമവാർഷിക ദിനാചരണം നടത്തി
മമ്മാക്കുന്ന്: ഇന്ദിരാഭവൻ മമ്മാക്കുന്നിൻ്റെ ആഭിമുഖ്യത്തിൽ വാഴയിൽ ധനേഷിന്റെ പത്താം ചരമവാർഷികദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം നാത്തി ' ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ വി . ജയരാജൻ ഉദ്ഘാടനം ചെയ്തു സി രാജേന്ദ്രൻ ,സുരേഷ് കടമ്പൂർ ,ചന്ദ്രദാസ് മുഴപ്പിലങ്ങാട് ,പി കെ വിജയൻ ,ഹംസ ,സാഗേഷ് കുമാർ ,രാജീവൻ, പി പ്രകാശൻ , ഷെനിത്ത്.എം.എൻ എന്നിവർ നേതൃത്വം നൽകി

Comments
Post a Comment