അരയടത്ത് ബാലൻ നിര്യാതനായി
ചക്കരക്കൽ :ഉച്ചുളിക്കുന്നുമൊട്ടയിലെ അരയടത്ത് ബാലൻ നിര്യാതനായി. ഭാര്യ' ലീല മക്കൾ: പി അനീഷ് (CPI(M)ഉച്ചുളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ) ലീന, ലിഷ, വിജേഷ്. മരുമക്കൾ അനീഷ് (ചക്കരക്കൽ ) അശോകൻ (മതുക്കോത്ത് )അനില (കൺസ്യൂമർ ഫെഡ് ). സഹോദരങ്ങൾ : രാജൻ,ഉത്തമൻ, ശാന്ത, പരേതരായ ഭാസ്കരൻ, ശ്രീധരൻ. സംസ്ക്കാരം ഇന്ന് രാവിലെ11 മണിക്ക് പയ്യാമ്പലം.

Comments
Post a Comment