കണ്ണൂർ കോർപറേഷൻസംരംഭകത്വ ബോധവൽക്കരണ ശില്പശാല നടത്തി

 

'



 കണ്ണൂർ :  കോർപ്പറേഷന്റെയും ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോർപ്പറ്റേഷൻ പരിധിയിലെ ഗുണഭോക്താക്കൾക്കായി സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയർ പേഴ്സൺ അഡ്വ:ലിഷ ദീപക്കിന്റെ അധ്യക്ഷതയിൽ മേയർ  അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്തു.ചടങ്ങിൽശ്രീജ മഠത്തിൽ,  റിജിൽചന്ദ്രൻ മാക്കുറ്റി, അഡ്വ :സോനാ ജയറാം,  റിഷാൻ താണ, കൗൺസിലർ ബിസ്മില്ലാ ബീവി സംസാരിച്ചു. വ്യവസായ വികസന ഓഫീസർഷൈജു പി ക്ലാസുകൾ കൈകാര്യം ചെയ്തു. 

കോർപറേഷൻ വ്യവസായ വികസന ഓഫീസർ  സിറാജ് എസ് എ പി സ്വാഗതവും, ബി ഡി എസ് പി സജിൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം