പലേരിയിലെ ഗോപാലൻ ആചാരി നിര്യാതനായി
അഞ്ചരക്കണ്ടി :പലേരിആലേക്കണ്ടി ഗോപാലൻ ആചാരി(66) നിര്യാതനായി, അച്ഛൻ: പരേതനായ ആലേക്കണ്ടി കുഞ്ഞിരാമൻ ആചാരി, അമ്മ: പരേതയായ നാരായണി, ഭാര്യ: ഗിരിജ, മക്കൾ: ലിജിഷ, പരേതനായ ജിഗേഷ് .മരുമകൻ:വിജേഷ് (തലശ്ശേരി) സഹോദരങ്ങൾ:വിജയൻ, ഉത്തമൻ, സരസ്വതി, വസന്ത, പ്രകാശൻ. സംസ്കാരം ഞായറാഴ്ച്ചഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടത്തി.

Comments
Post a Comment