കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയുംമരിച്ചനിലയിൽ കണ്ടെത്തി

 


ശ്രീകണ്ഠാപുരം :ബ്ലാത്തൂർ മുല്ലച്ചേരിയിൽ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നില യിൽ കണ്ടെത്തി. ബ്ലാ ത്തൂർ സ്വദേശി ഇഞ്ചിക്കാ ലിൽ നാരായണൻ (72), മണ്ണേരി ഉന്നതിയിലെ ചീ ങ്ങകണ്ടി സുമ (47) എന്നി വരെയാണ് മരിച്ച നില യിൽ കണ്ടെത്തിയത്. സുമ യെ ഷെഡ്ഡിലും നാരായ ണനെ സമീപത്തുള്ള കശുമാവിൻ  കൊമ്പിലുമാണ് തൂങ്ങി മരി നിലയിൽ കണ്ടെത്തിയത്. കശുവണ്ടി പെറു ക്കാനെത്തിയവർ നാരായണനെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടു. പിന്നീട് പരിശോധിച്ചപ്പോൾ മീപത്തെ ഷെഡ്ഡിൽ സുമ യെ മരിച്ച നിലയിലും ണ്ടെത്തുകയായിരുന്നു.വർഷങ്ങളായി ഇരുവരും ഈ ഷെഡ്ഡിലാണ് താമസം. ഉളിക്കൽ സിഐ ഡോളി വി എം, ഇരിക്കൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അബ്ദുൽ നാസർ, എം സി മനോഹ രൻ എന്നിവരടങ്ങുന്ന സം ഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർ ത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.പരേതരായ കണ്ണൻ-പൈതൽ എന്നിവരുടെ മകനാണ് നാരായണൻ.ഭാര്യ: സുശീല. മക്കൾ: സുജില, സുധിഷ്, സുനിത.സഹോദരങ്ങൾ: പരേതരായ കല്യാണി, മാധവി. മണ്ണേരി ഉന്നതിയിലെ പരേതനായ കെ ബാലൻ്റെ ഭാര്യയാണ് സുമ. മക്കൾ: ഭാവന..

അമ്മു, കാവ്യ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം