ടി.സി. സരസ്വതി നിര്യാതയായി
തലശേരി : തലശേരികോടതിക്ക് സമീപം 'ബീന നിവാസിൽ' പരേതനായ അഡ്വ. കെ.ടി രാഘവൻ നമ്പ്യാരുടെ ഭാര്യ ടി.സി സരസ്വതി (84) നിര്യാതയായി. പരേതരായ അഡ്വ. കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ ടി. സി. ശാരദ ദമ്പതികളുടെ മകളാണ്.മക്കൾ: ടി.സി.ബീന, ടി.സി. സുരേഷ്. മരുമക്കൾ: കേണൽ മുരളീധരൻ, സ്മിതസംസ്ക്കാരം ശനിയാഴ്ച്ചഉച്ചയ്ക്ക് ഒരു മണിക്ക് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ.

Comments
Post a Comment