കൂടാളി ടൗണിലെ നിറ സാന്നിദ്ധ്യം താ റ്റ്യോട്ടപ്പൻ ഓട്ടോ ഡ്രൈവർ അശോകൻ വിടവാങ്ങി




കൂടാളി: കൂടാളി ടൗണിലെ നിറ സാന്നിദ്ധ്യമായിരുന്ന ഡ്രൈവർ അശോകൻ വിട പറഞ്ഞു.കാവുന്താഴ ക നാൽപ്പാലത്തിന് സമീപം കരിവീട്ടിൽ ഹൗസിൽ കെ.വി. അശോകനെ (66) കഴിഞ്ഞ ദിവസമാണ് അടച്ചിട്ട വീട്ടിൽ മരിച്ച നി ലയിൽ കണ്ടെത്തിയത്. കൂടാളിയിലെ താ റ്റിയോട്ടപ്പൻ ഓട്ടോഡ്രൈവറാണ്.

സ്കൂൾ വണ്ടിയെടുക്കു ന്ന അശോകനെ തിങ്കളാ ഴ്ച കാണാതിരുന്നപ്പോൾ അന്വേഷിച്ച പ്പോഴാണ് അകത്തനിന്ന് പൂട്ടിയ വീട്ടിനകത്ത് കട്ടി ലിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. രണ്ടുദിവ സം മുൻപെ മരിച്ചതായി സംശയിക്കുന്നു. കൂടാളി ടൗണിൽ മാത്രമല്ല പുറത്തു നിന്നുള്ളവർക്കും ഏറെ പ്രീയങ്കരനായിരുന്നു എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന താ റ്റ്യോട്ടപ്പൻ ഓട്ടോഡ്രൈവർ അശോകൻ 'പരേതരായനാരായ ണൻ - മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഗിരിജ, ഉദയകുമാർ, പരേ തരായ ബാലകൃഷ്ണൻ, രാ ജൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം