തളിപ്പറമ്പ് ചിറവക്കിൽ പിക്കപ്പ് പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു




തളിപ്പറമ്പ : കണ്ണൂർ - കാസർകോട്  ദേശീയ പാതയിൽ ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു, കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ്(40), റഫീഖ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇവരെപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . പിക്കപ്പ് വാൻ പൊളിച്ചാണ് കാമ്പിനിൽ കുടുങ്ങിയ ഇരുവരെയും ഫയർ ഫോഴ്സ് പുറത്തെടുത്തത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം