ഒടുവിൽ തീരുമാനം അടിപ്പാത കടലാസ്സിൽ തന്നെ കുടുങ്ങി :ബസ് സമരം ഉത്തരവാദിത്വത്തിന്റ പിടിപ്പ് കേടെന്ന് ആർട്ടിസ്റ്റ് ശശികല




കണ്ണൂർ :തോട്ടട-നടാൽ അടിപ്പാ ത നിർമ്മാണ പ്രശ്നത്തിൽ നടക്കുന്ന ബസ് സമരത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അധികൃതരുടെ പിടിപ്പ് കേട് മൂലമാണെന്നും മന്ത്രിയുടെ ഉറപ്പുകൾ പാഴ്വാക്കുകളായെന്നും  കേരളസംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികല കുറ്റപ്പെടുത്തി.

വേണ്ടത്ര സമയം അനുവദിച്ചിട്ടും അധികൃതരുടെ നിസ്സഹകരണ ഭാവമാണ് വീണ്ടുമൊരു സമരത്തിലേക്ക് ബസ്സടമകളെ  പ്രേരിപ്പിച്ചതെന്നും ഇവരുടെത് ന്യായമായ ആവശ്യങ്ങളാണെന്നും ഒപ്പം ജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നതുമാണെന്നും അതുകൊണ്ട് തന്നെ ബസ്സുടമകളെ കുറ്റപ്പെടുത്താനാവില്ലെന്നും ആർട്ടിസ്റ്റ് ശശികല പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം