നിടുവോട്ട് ഇന്ദിര ടീച്ചർ നിര്യാതയായി




പെരളശേരി :മാവിലായിനിടുവോട്ട് ഇന്ദിര ടീച്ചർ (83) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ കെ.ആര്‍. രാമചന്ദ്രന്‍മക്കൾ: ഡോ.മൃദുല, ബാൽരാജ് (എഞ്ചിനിയർ, ദുബൈ). മരുമക്കൾ: എ.സി. പ്രേംകുമാർ, വിദ്യ ബാൽരാജ്. സഹോദരങ്ങൾ: ശകുന്തള (റിട്ട. അധ്യാപിക, മാവിലായി സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍), കൃഷ്ണകുമാരി (റിട്ട. അധ്യാപിക കാടാച്ചിറ മാപ്പിള സ്കൂള്‍), പ്രകാശൻ (റിട്ട. ലീഗല്‍ മെട്രോളജി), സുഗത.ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണി മുതല്‍ തോട്ടട അമ്മുപറമ്പിലെ  മകളുടെ വസതിയില്‍ പൊതുദര്‍ശനം. സംസ്കാരം വൈകുന്നേരം നാല് മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം