വിഷ ചികിത്സകനും ഫോക്ലോർ അവാർഡ് ജേതാവുമായകണ്ണാവെളുത്ത കോരൻ വൈദ്യർ നിര്യാതനായി
'
ആലക്കോട്: പ്രശസ്തപാമ്പ് വിഷ ചികിത്സകനും ഗോത്രകലകളുടെ ആചാര്യനും ഫോക് ലോർ അവാർഡ് ജേതാ വുമായ ആലക്കോട് കാപ്പിമ ലക്ക് സമീപം ഫർലോംഗ് കര യിലെ കണ്ണാവെളുത്ത കോരൻ വൈദ്യർ (105) നിര്യാതനായി. വാർദ്ധക്യ സഹജമായ അവശ തകളെ തുടർന്ന് ചികിൽസയി ലായിരുന്നു. ഇന്ന് രാവിലെ യാണ് മരണം. സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടത്തി. പാമ്പ് വിഷ ചികിൽസക്കൊപ്പം പാരമ്പര്യ വൈദ്യ ചികിൽസാരംഗത്തും ബാലചികിൽസാ രംഗത്തും ഒമ്പത് പതിറ്റാണ്ടിലധികമായി ഏറേ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. 2002 ലാണ് ഫോക്ലോർ അവാർഡ് ലഭിച്ചത്. ഇതിന് പുറമെയും ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.
ഫർലോംഗ്‌കര ഉന്നതിയിലെ മുൻ ഊര് മൂപ്പനാണ്. ഭാര്യ: പരേ തയായ ദേവകി. മക്കൾ: കുഞ്ഞ ച്ചാമൻ, നാരായണി, ദാമോദര ലക്ഷ്‌മി, നാരായണൻ, പത്രേ രായ ദേവകി, കുമാരൻ, ശാസ്ത്ര മരുമക്കൾ: കണ്ണാ ചെമ്മരൻ ന യൻപാറ(ആലക്കോട് പഞ്ചായത്ത് മുൻ മെമ്പർ), രാധ, രാ മ്മ, ബാലകൃഷ്ണൻ, സുജാ പരേതരായ ജാനകി, ചെമ്മരം

Comments
Post a Comment