നാറാത്ത് സ്വദേശി അബുദാബിയിൽ നിര്യാതനായി




കണ്ണൂർ : നാറാത്ത് 'സ്വദേശി അബുദാബിയിൽ മരണമടഞ്ഞു. നാറാത്ത്തൃക്കോത്ത് ഇ എം എസ് വായനശാലക്ക് സമീപത്തെ പരേതനായ പുത്തലത്ത് ചന്ദ്രന്റെ മകൻ പി. സന്ദീപാന് ( 38 ) അബുദാബിയിൽ നിര്യാതനായത്. അമ്മ വിലാസിനി, സഹോദരങ്ങൾ: ശരത് ( ദുബായ് ) പരേതയായ സന്ധ്യ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം