കൊട്ടിയത്ത് പവിത്രൻ നിര്യാതനായി
കണ്ണൂർ:കണ്ണുക്കര കസ്തൂരി ചാലിലെ ചെറുകുന്നോൻ കൊട്ടിയത്ത് പവിത്രൻ (81)നിര്യാതനായി. പരേതരായ കൊട്ടിയത്ത് ഗോവിന്ദൻ മാസ്റ്ററുടെയും മാധവിയുടെയും മകനാണ് മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ. ടി സി ജ്യോതി. മക്കൾ: പ്രജിന (യു.കെ) പ്രസൂൺ (ചെന്നൈ ) മരുമക്കൾ :ആനന്ദ് (യു.കെ) സ്നേഹ. ( പന്നേൻപാറ) സഹോദരങ്ങൾ: സി കെ പ്രഭാകരൻ, സി കെ വിലാസിനി, പരേതനായ സി കെ ലക്ഷ്മണൻ, സി കെ സുധാകരൻ, സി കെ സൗദാമിനി, സി കെ ഗോമതി, സി കെ മൈത്രി യി. സംസ്കാരം ഞായറാഴ്ച 11 മണിക്ക് പയ്യാമ്പലം

Comments
Post a Comment