കണിച്ചാർ സ്വദേശിയായ യുവാവ് ബംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു
കേളകം:കണിച്ചാർ സ്വദേശിയായ യുവാവ് ബംഗ്ളൂരിൽ വാഹനപകടത്തിൽ മരിച്ചു. കണിച്ചാർ ചെങ്ങോത്തെ വിഷ്ണു ബാബു (31)വാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞത്. പാലുമ്മി ബാബു - ഉദയ ദമ്പതികളുടെ മകനാണ്. സഹോദരി: വിദ്യ. സംസ്കാരം പിന്നീട് നടക്കും.

Comments
Post a Comment