ബൈക്ക് അപകടത്തിൽ സ്കൂൾ ക്ളർക്ക് മരിച്ചു





കരിവെള്ളൂർ :ബൈക്ക് അപകടത്തിൽ സ്കൂൾ ജീവനക്കാരൻ മരി ച്ചു. പിലിക്കോട് കരക്കേരു വിലെ പി പി പ്രദീപ്കുമാ റാണ് (45) മരിച്ചത്. ബേക്കൽ ഗവ. ഫിഷറീസ് കൂൾ ക്ലർക്കാണ്. കാലിക്കടവിൽ നിന്ന് കര ക്കേരുവിലെ വീട്ടിലേക്ക് ബൈക്കിൽ പോകവെ പിലിക്കോട് ഗവ. സെക്കൻഡറി സമീപം ദേശീയപാത പ്പാതയിൽ വ്യാഴാഴ്ച്ച പകൽ പന്ത്രണ്ടിനായിരുന്നു അപ കടം. അമിതവേഗത്തിൽ എതിരെവന്ന ബൈക്ക് പ്രദീപ്കുമാർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ആഘാത ത്തിൽ തെറിച്ചുവീണ് സമീപ ത്തെ കോൺക്രീറ്റ് സ്ലാബിൽ തലയിടി അടിച്ചു ഉടൻ പരിയാരത്തെ  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു.അമ്മ: പി പി തമ്പായി. സഹോദരങ്ങൾ: പ്രവീൺ, രമ്യ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം