സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു ജീവനൊടുക്കി
കാഞ്ഞങ്ങാട് : പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. കാസർകോട് ജില്ലയിലെആദൂർ സ്വദേശിനി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച്ച രാവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആദൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment