കെ.പത്മനാഭൻ നിര്യാതനായി
അഴീക്കോട്: വൻ കുളത്ത് വയൽ ഗണേഷ് കളരി സംഘത്തിന് സമീപം കായക്കീൽ പത്മനാഭൻ (82) നിര്യാതനായി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു.ഭാര്യ: ഹൈമ,മറ്റ് മക്കൾ: കെ.സജിന (പോസ്റ്റൽ അസിസ്റ്റന്റ്, അഴീക്കോട് പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. വനിത ഡിവിഷണൽ ചെയർ പേഴ്സൺ)ഷൈല (ക്ലർക്ക്, ഖാദി ബോർഡ്,പയ്യന്നൂർ ),സന്ദീപ് (മൈസൂർ) മരുമക്കൾ : രാജേഷ് ( എ.എസ്.ഐ, കൺട്രോൾ റൂം,കണ്ണൂർ ),സാബു(കുവൈത്ത്)പുണ്യ (വടകര).ഭൗതീകദേഹം അഴിക്കോട് - വൻ കുളത്ത് വയൽ ഗണേഷ് കളരി സംഘത്തിന് സമീപം വീട്ടിൽ.3.30 വരെ.സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments
Post a Comment