വിബ്ജ്യോർ റസിഡന്‍റ്സ് അസോ.പുതിയ ഭാരവാഹികൾ ചുമതലയേറ്റു



ചക്കരക്കൽ: കാപ്പാട് വിബ്ജ്യോർ റസിഡന്‍റ്സ് അസോസിയഷന് പുതിയ ഭാരവാഹികളായി. കഴിഞ്ഞ ദിവസം നടന്ന ജനറൽ യോഗം ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. ബാലചന്ദ്രൻ - പ്രസിഡന്‍റ്, പുഷ്പലത സുരേശൻ - സെക്രട്ടറി, ആർ. നളിനി - ട്രഷറർ എന്നിവരടങ്ങുന്ന 25 അംഗം പ്രവർത്തക സമതിയെയാണ് യോഗം തെരഞ്ഞെടുത്തത്. യോഗത്തിൽ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭാവി പ്രവർത്തന ങ്ങളും യോഗം ചർച്ച ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം