വയോധികനെ വഴിയിൽ തടഞ്ഞുവെച്ച് കല്ലുകൊണ്ട് കുത്തി പരുക്കേൽപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ
മയ്യിൽ: വയോധികനെ വഴിയിൽ തടഞ്ഞുവെച്ച് കല്ലുകൊണ്ട് നെ റ്റിയിൽ കുത്തി പരിക്കേൽപ്പി ച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേലേരി അ മ്പലത്തിനു സമീപത്തെ കെ.വി. പ്രി യേഷിനെ (39) യാണ് മയ്യിൽ എ സ് കെ. പ്രശോഭ് അറസ്റ്റ് ചെയ് തത്. കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാന്റ് ചെ യ്തു.
കഴിഞ്ഞഡിസംബർ 8ന് വൈകുന്നേ രം 6.45 ന് കമ്പിൽ ടി.സി. ഗെ യിറ്റിന് സമീപത്തുവെച്ചായിരു ന്നു ആക്രമിച്ചത്. നാറാത്ത് ഓ ണപ്പറമ്പിലെ ചിറമ്മൽ ഹൗ സിലെ കെ.വി. പവിത്ര(63)നെ പ്രതി അശ്ലീലഭാഷയിൽ ചീ ത്തവിളിക്കുകയും കല്ലുകൊ ണ്ട് നെറ്റിക്ക്കുത്തി പരിക്കേൽ പ്പിക്കുകയും നിലത്തു തള്ളി യിടുകയും ചെയ്തത്. പരുക്കേറ്റ പവിത്രൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാളുടെ പരാതിയിലാണ് പൊലിസ് വധശ്രമത്തിന് കേസെടുത്ത് പ്രതിക്കായി അന്വേഷണം നടത്തിയത്.

Comments
Post a Comment