കടമ്പൂർ പഞ്ചായത്തിൽ വളർത്തുനായകൾക്ക്പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകും .




കടമ്പൂർ :കടമ്പൂർ ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി വളർത്തുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തും. ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 21 വരെയാണ് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടക്കുന്നത്.

*ക്യാമ്പ് നടക്കുന്ന തീയ്യതിയും സ്ഥലങ്ങളും

*13-02-2026* | VIII, XI | കടമ്പൂർ സാംസ്കാരിക നിലയം പൂങ്കാവ്,പൂങ്കാവ് അങ്കണവാടി,മുച്ചിലോട്ട് കാവ് പരിസരം_രാവിലെ 10മുതൽ 12വരെ

14-02-2026* | I, II, XII, XIV, XV | തന്നട, കോങ്ങാട്ട് പീടിക, കോട്ടൂർ വായനശാല, ആഡൂർ, പനോന്നേരി ആഡൂർ മിൽക്ക് സൊസൈറ്റി, കാടാച്ചിറ ഹൈസ്കൂൾ പരിസരം_രാവിലെ 10മുതൽ 12വരെ.

16-02-2026* | III, IV, V | കോട്ട്യത്ത് പീടിക, കാടാച്ചിറ എൽ.പി സ്കൂൾ പരിസരം, കടമ്പൂർ സർവീസ് സഹകരണ ബാങ്ക്, മമ്മാക്കുന്ന് ശാഖ പരിസരം രാവിലെ 10മുതൽ 12വരെ.

17-02-2026* | VI,VII|കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരം രാവിലെ 10മുതൽ 11വരെ.

18-02-2026* | VII, VIII, IX | ദേശസേവിനി വായനശാല പരിസരം, കടമ്പൂർ നോർത്ത് യു.പി സ്കൂൾ പരിസരം രാവിലെ 10മുതൽ 12വരെ.

20-02-2026* | VI, VII | നിത്യാനന്ദ വായനശാല, കടമ്പൂർ രാവിലെ 10മുതൽ 11വരെ

21-02-2026* | X, XI, XIII | 

എടക്കാട് റെയിൽവേ ഗേറ്റ് പരിസരം,മൃഗാശുപത്രി പരിസരം രാവിലെ 10മുതൽ 11വരെ

കൂടുതൽ വിവരങ്ങൾക്ക് കടമ്പൂർ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

ഫോൺ: 0497 2820262

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം