ദൈവത്താർ കണ്ടി ശശീന്ദ്രൻ നിര്യാതനായി
നടാൽ :എടക്കാട് കണ്ടഓ.കെ.യു.പി.സ്കൂളിന് സമീപം ദൈവത്താർകണ്ടി ശശീന്ദ്രൻ നിര്യാതനായി.പരേതരായ രാമൻ -ജാനകി ദമ്പതികളുടെ മകനാണ്സഹോദരങ്ങൾ:പുഷ്പലത,സുരേന്ദ്രൻ,രവീന്ദ്രൻ,വിജയലക്ഷ്മി സംസ്ക്കാരം മാളികപ്പറമ്പ് ശ്മശാനത്തിൽ നടത്തി.

Comments
Post a Comment