ആറുകണ്ടി മുകുന്ദൻനിര്യാതനായി

 




കണ്ണൂർ :പാപ്പിനിശ്ശേരി വെസ്റ്റ്  ഹാജി റോഡിനു സമീപം താമസിക്കുന്ന ആറുകണ്ടി മുകുന്ദൻ ( 92 ) നിര്യാതനായി .ഭാര്യ : നളിനിമക്കൾ : പ്രദീപൻ, പ്രീത , പ്രമോദ് , പ്രജിത്ത്.മരുമക്കൾ : ശശീന്ദ്രൻ ( കണ്ണാടിപ്പറമ്പ ) , സിന്ധു ( കൊവ്വപ്പുറം ) ,  കവിത  ( കരിക്കൻകുളം ) ,  ബിജി ( അരിമ്പ്ര ) സംസ്കാരം :  ഞായറാഴ്ച്ചരാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടത്തി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം