കണ്ണൂർ ഡിസ്ട്രിക്ക് പരിവാർ കുടുംബ സംഗമം നടത്തി




കണ്ണൂർ : കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ( പാരൻ്റ്സ് അസോ. ഫോർ പേഴ്സൺസ് വിത്ത് ഇൻ്റ ലക്ച്വൽ ആൻഡ് ഡവലപ്പ്മെൻ്റ് ഡിസബലിറ്റീസ്കുടുംബ സംഗമവും ബോധവൽക്കരണ ക്ലാസ്സുംകണ്ണൂർ എസ് എൻ പാർക്കിൽ കണ്ണൂർ കോർപറേഷൻനഗരാസൂത്രണ സ്റ്റാൻഡിങ് കമ്മറ്റിചെയർപേഴ്‌സൺ ഷമീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.സൈക്കോളജിസ്റ്റ്ശ്രുതി കിഷോർ ബോധവൽക്കരണ ക്ളാസടുത്തു.സി. രമേശൻ മാസ്റ്റർ (പ്രസിഡണ്ട്, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ) അദ്ധ്യക്ഷനായി.അജിത്ത് എൻ (കൗൺസിലർ താളിക്കാവ് ഡിവിഷൻ,കണ്ണൂർ കോർപ്പറേഷൻ)ആർ പി വിനോദ് (ഉപദേശക സമതി അംഗം കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ )അഡ്വ: ജമീൽ അഹമ്മദ് (ഉപദേശക സമതി അംഗം, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ )കെ.കെ. ചന്ദ്രൻ (ഉപദേശക സമതി അംഗം, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ )പവിത്രൻ കണ്ണപുരം (ജോ: സെക്രട്ടറി, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ )ഷീന സുരേഷ് (വൈസ് പ്രസിഡണ്ട്, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ )സൗമിനി (കോഡിനേറ്റർ, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ) എന്നിവർ സംസാരിച്ചു.പി.മുരളിധരൻ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം