സതീശൻ മോറായിയുടെ കവിതകളുടെ ആസ്വാദന സദസ് നടത്തി




എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ അറുപത്തിയൊമ്പതാമത് പ്രതിമാസ പരിപാടി കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.  ഡോ. എ വത്സലൻ അധ്യക്ഷനായി. 'സതീശൻ മോറായി: ഇരുണ്ട കാലത്തിന്റെ കവി' എന്ന സംവാദത്തിൽ . ദേവേശൻ പേരൂർ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ഡി മുഴപ്പിലങ്ങാട്, ബഷീർ കളത്തിൽ, ഒ.എം രാമകൃഷ്ണൻ, കെ.വി ജിജിൽ, മറിയു എം.കെ, യു.പി പ്രകാശൻ, കെ.സി ശശിധരൻ ചാല, പ്രമോദ് ആഡൂര്, സത്യൻ എടക്കാട്, കെ.വി ജയരാജൻ മാസ്റ്റർ സംസാരിച്ചു. സതീശൻ മോറായി മറുമൊഴി പറഞ്ഞു. സന്തോഷ് എൻ.പി മുഴപ്പിലങ്ങാട് സ്വാഗതവും ഫായിസ് പൊതുവാട നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം