പി. വിബാലകൃഷ്ണൻ നിര്യാതനായി




പരിയാരം :മേലതിയടംകാപ്പുങ്ങൽ അതിയടം എൽ .പി സ്കൂളിന് സമീപത്തെ പി വി ബാലകൃഷ്ണൻ ( 62) നിര്യാതനായി.തിങ്കളാഴ്ച്ചരാവിലെ 10  മുതൽ വീട്ടിൽ പൊതുദർശനത്തിനു ശേഷം  സംസ്കാരം വൈകിട്ട്  അഞ്ചിന്  കാപ്പുങ്ങൽ ശാന്തി കുടീരത്തിൽ. ദീർഘകാലം വിദേശത്തായിരുന്നു.പരേതരായ കണ്ടോത്ത് വീട്ടിൽ രാമൻ നായരുടെയുംപരിയാരൻ വീട്ടിൽ ശ്രീദേവി അമ്മയുടെയും മകനാണ്.ഭാര്യ : ശാന്തി പ്രഭസഹോദരങ്ങൾ: പി വി ഗോവിന്ദൻ (റിട്ട: പ്രൊഫസർ, പയ്യന്നൂർ കോളേജ് ) ,നളിനി ( അരോളി ), സുശില ( ആർ കേ കോളേജ് ചെറുകുന്ന് ) , പി വി പത്മനാഭൻ (ദേശീയ അധ്യാപക അവാർഡ് ജേതാവ് , എഴുത്തുകാരൻ) , ഇന്ദിര ( കീച്ചേരി ),

പ്രേമവല്ലി ( തണ്ടനാട്ട് പൊയിൽ ).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം