മാണിക്കോത്ത് ടി.വി പാർവ്വതി അമ്മ നിര്യാതയായി

 '



കടമ്പൂർ: കടമ്പൂർപൂങ്കാവിന് സമീപം പരേതനായ മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഭാര്യ ' മാണിക്കോത്ത്  ടി.വി. പാർവ്വതി അമ്മ (101) നിര്യാതയായി.. മക്കൾ: 'ശ്രീജയ (ബാംഗ്ലൂർ), വിജയലക്ഷ്മി ( പേരാമ്പ്ര ) , പത്മ ( മുൻ അധ്യാപിക കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ) ഗോപിനാഥ്, വിശ്വനാഥൻ (റിട്ട. അധ്യാപകൻ) പരേതനായ ജയറാം (പാനൂർ )മരുമക്കൾ: ആനന്ദ് (പേരാമ്പ്ര ),മോഹനൻ (ഡെൽക്കോ), ചേതന, രേഖ. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം