മുൻ കെ. പി. സി. സി അംഗംകാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍ നിര്യാതനായി




തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍(84) നിര്യാതനായി.ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു മരണം.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍, കുറുമാ ത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, റബ്ബര്‍ മാര്‍ക്കറ്റിംഗ് സെസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ദീര്‍ഘകാലം തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും കെ.പി.സി.സിമെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം